ചില്ലറക്കാരനല്ല ഇവൻ! പേര് ഡ്യൂക്ക്, പ്രായം 14, ജോലി എയർപോർട്ടിൽ; പൂച്ചയുടെ നിയമനം പ്രഖ്യപിച്ചത് എയർപോർട്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ; വൈറലായി ചിത്രങ്ങൾ
പൂച്ചയെ വളരെയികം സ്‌നേഹിക്കുന്നവരാണ് ഏറെയും. വളരെ ചുരുക്കം ചിലർക്കായിരിക്കും പൂച്ചയോട് കാര്യമില്ലാത്തത്. പൂച്ചയുടെ കുസൃതിയും കള്ളത്തരങ്ങളും കളിയുമെല്ലാം രസകരമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പൂച്ചയുണ്ട്. ...



