വിപണിയില്‍ തരംഗമായി ഹസ്ഖി മോഡലുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വിപണിയില്‍ തരംഗമായി ഹസ്ഖി മോഡലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 12:44 pm IST
Facebook
Twitter
WhatsAppTelegram

ഏറ്റവും പുതിയ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഹസ്‌ഖ്‌വർണ ഇന്ത്യയിലെ ഇരുചക്രവാഹന രംഗത്ത് സ്ഥാനമുറപ്പിച്ച ഏറ്റവും പുതിയ ബ്രാന്‍ഡാണ് സ്വീഡനില്‍ നിന്നുള്ള ഹസ്‌ഖ്‌വർണ. സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 എന്നീ രണ്ട് മോഡലുകള്‍ പുറത്തിറക്കിയാണ് കെടിഎമ്മിന്റെ കീഴിലുള്ള കമ്പനി വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹസ്ഖി ഇരട്ടകള്‍ 250 സിസി വില്‍പ്പനയില്‍ ഡ്യൂക്കിനെ പിന്തള്ളി ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ക്വാര്‍ട്ടര്‍ ലിറ്റര്‍ ശ്രേണിയില്‍ അതിവേഗമാണ് ഹസ്‌ഖ്‌വർണ സ്വാധീനം ചെലുത്തിയത്.

സ്‌പോര്‍ട്സ് മോട്ടോര്‍സൈക്കിളുകളാണ് സ്വാര്‍ട്ട്പിലനും വിറ്റ്പിലനും. രാജ്യമെമ്പാടുമുള്ള കെടിഎമ്മിന്റെ ഡീലര്‍ഷിപ്പുകളില്‍ നിന്നാണ് ഹസ്‌ഖ്‌വർണ വില്‍പ്പനയ്‌ക്ക് എത്തുന്നത്. ഇന്ത്യന്‍ ഇരുചക്ര വാഹന രംഗത്തേക്ക് പ്രവേശിച്ച ഏറ്റവും പുതിയ ബ്രാന്‍ഡാണ് സ്വീഡനില്‍ നിന്നുള്ള ഹസ്‌ഖ്‌വർണ. കെടിഎമ്മിന്റെ കീഴിലുള്ള കമ്പനി സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 എന്നീ രണ്ട് ഇരട്ട മോഡലുകളുമായാണ് വിപണിയില്‍ എത്തിയത്. 2019-ല്‍ ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്കില്‍ അരങ്ങേറ്റം കുറിച്ച 250 മോഡലുകളുടെ എക്സ്ഷോറൂം വില 1.80 ലക്ഷം രൂപയാണ്.

ലിക്വിഡ്-കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിംഗിള്‍ സിലിണ്ടര്‍, ഫോര്‍-സ്‌ട്രോക്ക്, ഡി എച്ച് ഒ സി എഞ്ചിൻ എന്നിവ ഡൊമിനാര്‍ 250, ഡ്യൂക്ക് 250, ഹസ്ഖ്‌വർണ  ഇരട്ടകള്‍ എന്നിവയില്‍ കാണാം. ഭാരം കുറഞ്ഞ ട്രെല്ലിസ് ഫ്രെയിമിലാണ് ഡ്യൂക്ക് 250 ഒരുങ്ങിയിരിക്കുന്നത് എന്നതിനാല്‍ ഇവയില്‍ ഏറ്റവും വേഗതയേറിയ മോഡല്‍ ഡ്യൂക്ക് തന്നെയാണ്. അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, 17 ഇഞ്ച് കാസ്റ്റ് അലൂമിനിയം വീലുകള്‍, 320 എംഎം ഫ്രണ്ട് ഡിസ്‌ക്, 230 എംഎം റിയര്‍ ഡിസ്‌ക്, ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പുകള്‍, ബ്ലിങ്കറുകള്‍ തുടങ്ങിയവ ഹസ്ഖി മോഡലുകലുടെ സവിശേഷതയാണ്.

Tags: duke
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies