ബോളിവുഡിലേക്ക് മലയാളത്തിൽ നിന്നൊരു ഹീറോ ; പാൻ ഇന്ത്യൻ നായകനാകാനൊരുങ്ങി ദുൽഖർ
ബോളിവുഡ് - പദ്മിനിയും, വൈജയന്തി മാലയും രേഖയും ശ്രീദേവിയുമടക്കം ഒരു പാട് തെന്നിന്ത്യൻ സുന്ദരികൾക്ക് വാതിലുകൾ തുറന്ന് കൊടുത്തിട്ടുണ്ടെങ്കിലും, ഇന്നേവരെ ഒരു ദക്ഷിണേന്ത്യൻ ഹീറോകളേയും സ്വാഗതം ചെയ്തിട്ടില്ല. ...


