റിലീസിന് ഇനിയും രണ്ട് നാൾ; പ്രീ ബുക്കിംഗിൽ 2.5 കോടിയിലധികം കളക്ഷനും ഹൗസ്ഫുൾ ഷോകളും; തരംഗമായി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത
മലയാള സിനിമാ ചരിത്രത്തിൽ പുത്തൻ റെക്കേർഡിട്ട് ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്ത. സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് മുതൽ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വിൽപ്പനയിൽ ...


