കാണാൻ ശോഭനയെ പോലെയെന്ന് പറയാറുണ്ടോ?; ഇതൊക്കെയാണ് രൂപസാദൃശ്യം, ശോഭന മുതൽ കിംഗ് ഖാൻ വരെ ഞെട്ടും
മിമിക്രി കലാകാരന്മാരുടെ ചില പ്രകടനങ്ങൾ കണ്ട് നമ്മളെല്ലാം അത്ഭുതപ്പെടാറുണ്ട്. പ്രത്യേകിച്ച് ശബ്ദാനുകരണങ്ങളും ഫിഗർ ഷോസും. നമുക്ക് പ്രിയപ്പെട്ട സിനിമാ താരങ്ങളുടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും ശബ്ദവും രൂപവും ...