കാണാൻ ശോഭനയെ പോലെയെന്ന് പറയാറുണ്ടോ?; ഇതൊക്കെയാണ് രൂപസാദൃശ്യം, ശോഭന മുതൽ കിം​ഗ് ഖാൻ വരെ ഞെട്ടും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാണാൻ ശോഭനയെ പോലെയെന്ന് പറയാറുണ്ടോ?; ഇതൊക്കെയാണ് രൂപസാദൃശ്യം, ശോഭന മുതൽ കിം​ഗ് ഖാൻ വരെ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 04:25 pm IST
Facebook
Twitter
WhatsAppTelegram

മിമിക്രി കലാകാരന്മാരുടെ ചില പ്രകടനങ്ങൾ കണ്ട് നമ്മളെല്ലാം അത്ഭുതപ്പെടാറുണ്ട്. പ്രത്യേകിച്ച് ശബ്ദാനുകരണങ്ങളും ഫി​ഗർ ഷോസും. നമുക്ക് പ്രിയപ്പെട്ട സിനിമാ താരങ്ങളുടെയും രാഷ്‌ട്രീയ-സാമൂഹിക-സാംസ്കാരിക രം​ഗത്തെ പ്രമുഖരുടെയും ശബ്ദവും രൂപവും അനുകരിച്ച് മിമിക്രി കലാകാരന്മാർ കയ്യടി നേടുന്നു. സമൂഹമാദ്ധ്യമങ്ങൾ പ്രചാരം നേടിയതോടെ മിമിക്രി കലാകാരന്മാർക്ക് പുറമെ സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ള സാധാരണക്കാരും ജനശ്രദ്ധ പിടിച്ചുപ്പറ്റാറുണ്ട്. മേക്കപ്പ് ചെയ്ത് താരങ്ങളെ അനുകരിക്കുകയല്ല, രൂപ സാദൃശ്യം കൊണ്ട് ഞെട്ടിക്കുകയാണ് ചിലർ. ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ചിലരെ പരിചയപ്പെടാം.

നടി ശോഭനയുടെ പഴയകാല ഛായയുള്ള ഒരു ഗായിക സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. യുവതിയെ കണ്ടാൽ പഴയകാല ശോഭനയാണെന്നേ പറയൂ. അത്രയ്‌ക്കുണ്ട് രൂപസാദൃശ്യം. തമിഴ്നാട്ടുകാരിയായ കർണാടക സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദാണ് ശോഭനയുടെ അപര.

മലയാളികളുടെ ഇഷ്‍ടതാരമാണ് നടൻ പ്രണവ് മോഹൻലാൽ. താരപുത്രന്റെ രൂപസാദൃശ്യമുള്ള ഒരു യുവാവ് അടുത്തിടെ ജനങ്ങളെ ഞെട്ടിച്ചിരുന്നു. പ്രതാപ് ​ഗോപാൽ എന്നാണ് പ്രണവിന്റെ രൂപസാദൃശ്യമുള്ള യുവാവിന്റെ പേര്. ബാംഗ്ലൂർ സ്വദേശിയായ പ്രതാപ് ഒരു ഫാഷൻ ഡിസൈനർ ആണ്.

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ അപരൻ കേരളത്തിലെ ഫോർട്ട് കൊച്ചിയിലുണ്ട്. ചായക്കടയിൽ ജോലിക്കാരനായ സുധാകര പ്രഭുവാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ തലൈവരുടെ അപരൻ.

സോഷ്യൽ മീഡിയയ്‌ക്ക് പരിചിതനായ ഒരാളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി അപാരമായ രൂപസാദൃശ്യമുള്ള ഇബ്രാഹിം ഖദ്രി. പൊതു ഇടങ്ങളിലെല്ലാം ഷാരൂഖ് ഖാൻ സ്റ്റൈലിലാണ് ഇബ്രാഹിം പ്രത്യക്ഷപ്പെടാറുള്ളത്.

Tags: SUBSobhanadupes
Share
Tweet
SendShare

More News from this section

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies