‘ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് 10 ഭര്‍ത്താക്കന്‍മാര്‍; അവർക്ക് 17, 18 കുട്ടികള്‍ക്ക് ജന്മം നല്‍കലല്ലാതെ മറ്റ് ജോലിയൊന്നുമില്ല ; ദുരൈമുരുകന്‍
ചെന്നൈ: ഉത്തരേന്ത്യക്കാരെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ഡിഎംകെ നേതാവും മന്ത്രിയുമായ ദുരൈ മുരുകന്‍. ഉത്തരേന്ത്യയിലെ സംസ്കാരം ഒന്നിലധികം ഇണകളെ ഉൾക്കൊള്ളുന്നതാണെന്നാണ് മുതിർന്ന തമിഴ്‌നാട് മന്ത്രി ദുരൈ മുരുകൻ വ്യാഴാഴ്ച ...



