സ്റ്റാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ; വോട്ടിനു പണം നൽകുന്ന വിരുതൻ: തമിഴ്‌നാട് മന്ത്രി ദുരൈ മുരുകൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ; വോട്ടിനു പണം നൽകുന്ന വിരുതൻ: തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്റെ വീട്ടിൽ ഇ ഡി റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 02:45 pm IST
FacebookTwitterWhatsAppTelegram

വെല്ലൂർ: ഡിഎംകെ ജനറൽ സെക്രട്ടറിയും ജലവിഭവ മന്ത്രിയുമായ ദുരൈമുരുകന്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് വിഭാഗം റെയ്ഡ് നടത്തി.

മന്ത്രി ദുരൈമുരുകന്റെ വെല്ലൂർ ജില്ലയിലെ കാട്പാടിയിലുള്ള വീട്ടിലാണ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പത്തിലധികം എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥരാണ് സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയോടെ തിരച്ചിൽ നടത്തുന്നത്. മന്ത്രി ദുരൈ മുരുകന്റെ ഉടമസ്ഥതയിലുള്ള കോളേജിലും പരിശോധന നടക്കുന്നുണ്ട്. മന്ത്രി ദുരൈ മുരുകനും മകനുമായ ഡിഎംകെ എംപി. കതിറും ആനന്ദും കാട്പാടിയിൽ ഒരേ വീട്ടിലാണ് താമസിക്കുന്നത്.

2019ലെ പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് കതിർ ആനന്ദുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് 11.48 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത കേസിലാണ് തെരച്ചിൽ. ഇതിലെ നികുതി വെട്ടിപ്പ് സംബന്ധിച്ച് 2019-ൽ സമർപ്പിച്ച ആദായനികുതി പ്രോസിക്യൂഷൻ കേസുണ്ട്. ഈ പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗവും പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

മാർച്ച് 29 ന് ഡിഎംകെ ട്രഷറർ കതിർ ആനന്ദിന്റെ വെല്ലൂരിലെ വീട്ടുവളപ്പിൽ നിന്ന്പണം പിടിച്ചെടുത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ അമിത പണബലം ഉപയോഗിച്ചെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശ തുടർന്നാണ് വെല്ലൂർ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന്, ‘നിങ്ങൾക്ക് എത്രത്തോളം അറിയാം? അത്രയേ എനിക്കറിയൂ. അവിടെ ആരാണെന്ന് എനിക്കറിയില്ല”. എന്നാണ് മന്ത്രി ദുരൈ മുരുകൻ നൽകിയ മറുപടി.

തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിട്ടാണ് ദുരൈ മുരുകൻ അറിയപ്പെടുന്നത്.

 

Tags: kathir anandDurai Murugan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies