9-8ന്റെ ത്രസിപ്പിക്കുന്ന ഷൂട്ടൗട്ട് വിജയം; ജംഷഡ്പൂരിനെ മറികടന്ന് മോഹന്‍ ബഗാന് ഡ്യൂറന്‍ഡ് കപ്പ് സെമിയില്‍
കൊല്‍ക്കത്ത: ജംഷഡ്പൂര്‍ എഫ്സിക്കെതിരായ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 9-8ന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ് ഡ്യൂറന്‍ഡ് കപ്പിന്റെ സെമിഫൈനലില്‍. വിവേകാനന്ദ ...

