ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു
ഗോരഖ്പൂര്‍: ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ട്രാക്ടര്‍ ട്രോളിയില്‍ ഘടിപ്പിച്ച ഇരുമ്പുദണ്ഡ് ഹൈടെന്‍ഷന്‍ വൈദ്യുതിലൈനില്‍ തട്ടി മൂന്ന് പേര് മരിച്ചു. 10 പേര്‍ക്ക് പൊള്ളലേറ്റു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ...

