ദുർഗാദേവിയുടെ വിഗ്രഹങ്ങളും ഭൈരവന്റെ മുഖാവരണവും; ഒരു മില്യൺ ഡോളറിന്റെ പൈതൃക സ്വത്തുക്കൾ തിരിച്ചേൽപ്പിച്ച് അമേരിക്ക
ന്യൂയോർക്ക്: ഒരു മില്യൺ ഡോളർ വിലമതിക്കുന്ന നാല് പുരാവസ്തുക്കൾ നേപ്പാളിന് തിരികെ നൽകി അമേരിക്ക. ഭൈരവനെ പ്രതിനിധീകരിക്കുന്ന ചെമ്പിന്റെ മുഖാവരണങ്ങൾ, ദുർഗാദേവിയുടെ വിഗ്രഹങ്ങൾ എന്നിവ അടക്കമാണ് തിരികെ ...