ദുർ​ഗാദേവിയുടെ വി​ഗ്രഹങ്ങളും ഭൈരവന്റെ മുഖാവരണവും; ഒരു മില്യൺ ഡോളറിന്റെ പൈതൃക സ്വത്തുക്കൾ തിരിച്ചേൽപ്പിച്ച് അമേരിക്ക
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ദുർ​ഗാദേവിയുടെ വി​ഗ്രഹങ്ങളും ഭൈരവന്റെ മുഖാവരണവും; ഒരു മില്യൺ ഡോളറിന്റെ പൈതൃക സ്വത്തുക്കൾ തിരിച്ചേൽപ്പിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 12:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഒരു മില്യൺ ഡോളർ വിലമതിക്കുന്ന നാല് പുരാവസ്തുക്കൾ നേപ്പാളിന് തിരികെ നൽകി അമേരിക്ക. ഭൈരവനെ പ്രതിനിധീകരിക്കുന്ന ചെമ്പിന്റെ മുഖാവരണങ്ങൾ, ദുർ​ഗാദേവിയുടെ വി​ഗ്രഹങ്ങൾ എന്നിവ അടക്കമാണ് തിരികെ നൽകിയത്. അനധികൃതമായി കടത്തിക്കൊണ്ടു വന്ന പുരാവസ്തുക്കളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ന്യൂയോർക്കിന്റെ നടപടി. നാല് വസ്തുക്കളും ന്യൂയോർക്കിൽ നടന്ന പ്രത്യേക പരിപാടിയിലാണ് നേപ്പാളിലെ അധികൃതർക്ക് കൈമാറിയത്.

നേപ്പാളിന്റെ സാംസ്‌കാരിക പൈതൃകത്തെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് നടപടിയെ കാണുന്നതെന്ന് ന്യൂയോർക്കിലുള്ള നേപ്പാൾ കോൺസുൽ ജനറൽ ബിഷ്ണു പ്രസാദ് ഗൗതം പ്രതികരിച്ചു. ഭഗവാൻ പരമശിവനെ പ്രതിനിധീകരിക്കുന്ന കോപ്പർ മാസ്‌കുകൾ 16-ാം നൂറ്റാണ്ടിലേതാണ്. ഇതിന് 9 ലക്ഷം ഡോളർ വിലമതിക്കും. 1990-കളിലാണ് ഈ മാസ്‌കുകൾ നേപ്പാളിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്.

1970 മുതൽ 1990 വരെയുള്ള കാലഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന പുരാവസ്തുക്കൾ തിരിച്ചേൽപ്പിക്കാൻ തയ്യാറാണെന്ന് ന്യൂയോർക്കിലെ മെറ്റ് (Met) ഉൾപ്പടെയുള്ള അതിപ്രശസ്ത മ്യൂസിയങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യ, ചൈന, കംബോഡിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ പുരാവസ്തുക്കളും അക്കാലത്ത് കടത്തിക്കൊണ്ടുവന്നിരുന്നത്. 2022 മുതലുള്ള കണക്ക് പ്രകാരം 190 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആയിരത്തോളം പുരാവസ്തുക്കൾ ഇതിനോടകം കൈമാറിയിട്ടുണ്ട്.

Tags: USnepalAntiquitiesDurga Statue
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies