സ്വ: ദുർഗ്ഗാദാസ് – മാർക്സിസ്റ്റ് ചക്രവ്യൂഹം ഭേദിച്ച ധീരൻ
അകാലത്തിൽ മാർക്സിസ്റ്റ് കൊലക്കത്തിക്കിരയായി നമുക്ക് നഷ്ടപ്പെട്ടുപോയ ധീരനായ ഒരു പൊതു പ്രവർത്തകനായിരുന്നു സ്വർഗ്ഗീയ ദുർഗ്ഗാദാസ് ജി. അപാരമായ ധൈര്യവും ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. തിരുവനന്തപുരം താലൂക്ക് ...



