‘ഓരോ സ്വയംസേവകർക്കും ഊർജ്ജം പകരുന്ന ജീവിതം‘: ദുർഗ്ഗാദാസ് അനുസ്മരണം സംഘടിപ്പിച്ച് ദുർഗ്ഗാദാസ് സാംസ്കാരിക സമിതി- Durgadas Commemoration
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഓരോ സ്വയംസേവകർക്കും ഊർജ്ജം പകരുന്ന ജീവിതം‘: ദുർഗ്ഗാദാസ് അനുസ്മരണം സംഘടിപ്പിച്ച് ദുർഗ്ഗാദാസ് സാംസ്കാരിക സമിതി- Durgadas Commemoration

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 10:34 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കൊല്ലം ചടയമംഗലത്ത് ധീര ബലിദാനി ദുര്‍ഗ്ഗാദാസ് അനുസ്മരണം സംഘടിപ്പിച്ചു. ‘ദുർഗ്ഗാഞ്ജലി‘ എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനം ടിവി ചീഫ് എഡിററര്‍ ജി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

1981ൽ നിലമേല്‍ എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തമകരുടെ അക്രമത്തില്‍ ജീവൻ വെടിഞ്ഞ ധീരബലിദനി ദുർഗ്ഗാദാസിന്റെ ഓര്‍മ്മകള്‍ നാലുപതിററാണ്ടിനിപ്പുറവും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു അനുസ്മരണ ചടങ്ങ്.

ഇന്നും ഓരോ സ്വയം സേവകര്‍ക്കും ഊർജ്ജം പകരുന്നതാണ് ദുര്‍ഗ്ഗാദാസിന്റെ ജീവിതമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ജനം ടിവി ചീഫ് എഡിറ്റർ ജി കെ സുരേഷ് ബാബു പറഞ്ഞു. ഒരു ചെറുപ്രതിഷേധത്തെ പോലും ഭയക്കുന്ന ഭരണാധികാരികളുള്ള ഈ നാട്ടില്‍, ഈ ഭരണാധികാരികളെ നയിക്കുന്ന പ്രസ്ഥാനമാണ് അക്രമ രാഷ്‌ട്രീയത്തിന് പിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അനുസ്മരണ ചടങ്ങിനെത്തിയവര്‍ക്ക് മുന്നില്‍ ദുര്‍ഗ്ഗാദാസിന്റെ ജീവിതയാത്ര വ്യക്തമാക്കുന്ന ‘ഓര്‍മ്മ മരം‘ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ആര്‍എസ്എസ് കൊല്ലം വിഭാഗ് സംഘചാലക് ഡോ ബി എസ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

Tags: RSSabvpDurgadasG K Suresh Babu
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies