during match in Thailand - Janam TV

during match in Thailand

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ നടന്ന പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് മിന്നലേറ്റതിനെ തുടര്‍ന്ന് 24കാരനായ ഫുട്‌ബോള്‍ താരം മരിച്ചു. വിങ്ങറായ സൊഫ്വാന്‍ അവെയ്യാണ് (24) മരിച്ചത്. അപകടത്തില്‍ ഗ്രൗണ്ടിലുണ്ടായിരുന്ന ...