പൊടിക്കാറ്റ് ജീവനെടുത്തേക്കാം..; ഈ മുൻകരുതലുകൾ പാലിക്കണം
കാലാവസ്ഥാ വ്യതിയാനങ്ങൾ മനുഷ്യന്റെ ജീവൻ എടുക്കുന്ന സംഭവങ്ങളാണ് ഇടയ്ക്കിടെ നാം കാണുന്നത്. ഇപ്പോൾ മനുഷ്യന്റെ ജീവന് ഭീഷണിയായി എത്തിയിരിക്കുന്നത് കനത്ത മഴയും പൊടിക്കാറ്റുമാണ്. മുംബൈയിലുണ്ടായ പൊടിക്കാറ്റിൽ ജനജീവിതം ...


