ഡൽഹി സർവകലാശാലയിൽ എബിവിപിക്ക് വൻ വിജയം; പ്രസിഡന്റ് യഷ് ദബാസ്, സെക്രട്ടറി റിയ ചൗധരി, വൈസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ, അരാജകത്വ രാഷ്ട്രീയത്തെ വിദ്യാർഥികൾ തള്ളി
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ (DUSU) തിരഞ്ഞെടുപ്പിൽ എബിവിപിയുടെ യഷ് ദബാസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. എബിവിപിയുടെ റിയ ചൗധരി സെക്രട്ടറി സ്ഥാനവും സ്വന്തമാക്കി. വൈസ് ...

