ഡൽഹി സർവകലാശാലയിൽ എബിവിപിക്ക് വൻ വിജയം; പ്രസിഡന്റ് യഷ് ദബാസ്, സെക്രട്ടറി റിയ ചൗധരി, വൈസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ, അരാജകത്വ രാഷ്ട്രീയത്തെ വിദ്യാർഥികൾ തള്ളി
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി സർവകലാശാലയിൽ എബിവിപിക്ക് വൻ വിജയം; പ്രസിഡന്റ് യഷ് ദബാസ്, സെക്രട്ടറി റിയ ചൗധരി, വൈസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ, അരാജകത്വ രാഷ്‌ട്രീയത്തെ വിദ്യാർഥികൾ തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2026, 05:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ (DUSU) തിരഞ്ഞെടുപ്പിൽ എബിവിപിയുടെ യഷ് ദബാസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. എബിവിപിയുടെ റിയ ചൗധരി സെക്രട്ടറി സ്ഥാനവും സ്വന്തമാക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീനും വിജയിച്ചു. അതേസമയം ജോയിന്റ് സെക്രട്ടറി സ്ഥാനവും എബിവിപിക്ക് വിജയം ലഭിച്ചു

ഡൽഹി സർവകലാശാലയിലെ നാല് കേന്ദ്ര സ്ഥാനങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 18നാണ് നടന്നത്. 40.46 ശതമാനമായിരുന്നു പോളിങ്. നാല് കേന്ദ്ര സ്ഥാനങ്ങളിലേക്കായി 20 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രധാന പോരാട്ടം എബിവിപിയുടെ യഷ് ദബാസും കോൺഗ്രസ് അനുകൂല വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐയുടെ വിജയ് ശങ്കർ മീണയും തമ്മിലായിരുന്നു. വിവിധ ഘട്ടങ്ങളിലെ വോട്ടെണ്ണലിൽ ഇരുവരും മാറിമാറി മുന്നിലെത്തിയ ശേഷമാണ് യഷ് ദബാസ് വിജയിച്ചത്. യഷ് ദബാസ് കാഞ്ചാവാല സ്വദേശിയും ഡൽഹി സർവകലാശാലയിലെ ബുദ്ധിസ്റ്റ് സ്റ്റഡീസ് വിഭാഗത്തിൽ ബിരുദാനന്തര പഠനം നടത്തിയിരുന്ന വിദ്യാർഥിയുമാണ്.

സെക്രട്ടറി സ്ഥാനത്ത് എബിവിപിയുടെ റിയ ചൗധരി തുടക്കം മുതൽ തന്നെ ശക്തമായ പ്രകടനമാണ് നടത്തിയത്. വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിലും റിയ മുന്നിട്ടുനിന്നിരുന്നു. എൻഎസ്‌യുഐ സ്ഥാനാർഥി നമ്രത ചൗധരിയായിരുന്നു പ്രധാന എതിരാളി.

വൈസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ വലിയ മുന്നേറ്റമാണ് നടത്തിയത്. എബിവിപിയുടെ ഇഷു മൗര്യ, എൻഎസ്‌യുഐയുടെ വീർ ചത്രത്ത് എന്നിവരെയാണ് അദ്ദേഹം മറികടന്നത്. വോട്ടെണ്ണലിന്റെ പത്താം റൗണ്ടിൽ തന്നെ ഷോക്കീന് 15,000ലേറെ വോട്ടുകളുടെ പിന്തുണ ലഭിച്ചിരുന്നു.

അതേസമയം ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എബിവിപിയുടെ ലക്ഷ്യ രാജ് സിങ്ങാണ് മുന്നിലെത്തിയത്. തിരഞ്ഞെടുപ്പിൽ എബിവിപി, എൻഎസ്‌യുഐ, എഐഎസ്എ–എസ്എഫ്ഐ സഖ്യം ഉൾപ്പെടെയുള്ള സംഘടനകളും സ്വതന്ത്ര സ്ഥാനാർഥികളും മത്സരിച്ചിരുന്നു. ക്യാമ്പസ് അടിസ്ഥാനസൗകര്യങ്ങൾ, ഹോസ്റ്റൽ സൗകര്യം, വിദ്യാർഥികളുടെ സുരക്ഷ, ഗതാഗത ഇളവുകൾ തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ചർച്ചകളായിരുന്നു.

ഡൽഹി സർവകലാശാലയിലെ കേന്ദ്ര വിദ്യാർഥി രാഷ്‌ട്രീയത്തിൽ ഈ ഫലം ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

Tags: DUSU Election Results 2026Yash Dabas ABVPRiya Chhawdi DUSUDeepanshu Shokeen
Share
Tweet
SendShare

More News from this section

പഠനയാത്ര 5 ദിവസം മാത്രം, സെൽഫിയും റീലും എടുത്താൽ നടപടി; സ്ഥിരം അധ്യാപകർ നിർബന്ധം,ഗസ്റ്റ് അധ്യാപകരെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിക്കാൻ പാടില്ല: ടൂറുകൾക്ക് കർശന നിയന്ത്രണവുമായി വിദ്യാഭ്യാസ വകുപ്പ്

ഗണേശ വിഗ്രഹനിമജ്ജന ഘോഷയാത്രയ്‌ക്കിടയിൽ ട്രാക്ടർ പാഞ്ഞുകയറി; രണ്ട് ആൺകുട്ടികൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്, ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയെന്ന് ന്യായീകരണം

35 വർഷത്തിന് ശേഷം സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം; ലഹരി രംഗങ്ങൾക്ക് മുന്നറിയിപ്പ്; പുതിയ മാർഗനിർദേശങ്ങൾ അറിയാം

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

Latest News

ഡൽഹി സർവകലാശാലയിൽ എബിവിപിക്ക് വൻ വിജയം; പ്രസിഡന്റ് യഷ് ദബാസ്, സെക്രട്ടറി റിയ ചൗധരി, വൈസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ, അരാജകത്വ രാഷ്‌ട്രീയത്തെ വിദ്യാർഥികൾ തള്ളി

അബ്കാരി കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

ടർഫിൽ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണു; ചെർപ്പുളശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു

വിവാഹം കഴിക്കാൻ പ്രായമായി, പക്ഷേ മനസ്സ് തയ്യാറാണോ? ജീവിതപങ്കാളിയെ തേടും മുമ്പ് സ്വയം ചോദിക്കേണ്ട 10 ചോദ്യങ്ങൾ

ഹിജാബില്ലാതെ, തലമറയ്‌ക്കാതെ നൂറുകണക്കിന് യുവതികൾ; ഇറാനിലെ ഓട്ടമത്സരത്തിന്റെ ദൃശ്യങ്ങൾ വൈറൽ

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ്; ഇഡിയുടെ ശുപാർശയിൽ നിയമോപദേശം ലഭിച്ചു, മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

ഹോട്ടൽ ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങുന്നതിലല്ലേ തെറ്റ്; ആരുടെ കൈയിൽ നിന്നും സ്പോൺസർ പണം വാങ്ങിയിട്ടില്ല; ആന്റോയെ പിന്തുണച്ച് എ.കെ. ബാലൻ

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies