ഹിന്ദു ഹൃദയ സാമ്രാട്ടിന് ഡിവൈഎഫ്ഐയുടെ ആദരം; ഛത്രപതി ശിവാജി മഹാരാജിന് പ്രണാമം അർപ്പിച്ച് ഡിവൈഎഫ്ഐ മഹാരാഷ്‌ട്ര
ഭാരതാംബയുടെ ധീരപുത്രൻ ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനം രാജ്യത്തിന്റെ എല്ലാ കോണുകളിലും ആഘോഷമാക്കുകയാണ്. മഹാരാഷ്ട്രിയിൽ എല്ലാ വിഭാഗം ജനങ്ങളും ഈ ദിനം ആഘോഷിക്കുന്നു. അഖണ്ഡ ഹിന്ദുസ്ഥാന്റെ ആരാധ്യനും ...

