E BULJET - Janam TV
Saturday, November 8 2025

E BULJET

ഇ ബുൾജെറ്റ് വ്‌ളോഗർമാർക്ക് തിരിച്ചടി വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി

കൊച്ചി:ഇ ബുൾജെറ്റ് വ്‌ളോഗർമാർക്കെതിരായ കേസിൽ ഉത്തരവുമായി കോടതി. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ എം വി ഡി ഉദ്യോഗസ്ഥരുടെ ...

ഇ ബുൾജെറ്റിനെതിരെ കടുത്ത നടപടിയുമായി ആർടിഒ: നെപ്പോളിയന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി

കണ്ണൂർ: ഇ ബുൾജെറ്റിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിന്റേയും ലിബിന്റേയും വാഹനത്തിന്റെ രജിസ്‌ട്രേഷൻ എംവിഡി റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ...

ഇ ബുൾ ജെറ്റ് വ്‌ളോഗർമാരെ പൂട്ടാനുള്ള പോലീസിന്റെ ശ്രമത്തിന് തിരിച്ചടി ; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി

കണ്ണൂർ: യൂട്യൂബ് വ്‌ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരൻമാർക്കെതിരായ കേസിൽ പോലീസിന് തിരിച്ചടി. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹർജി തലശ്ശേരി കോടതിയാണ് തള്ളിയത്. സഹോദരൻമാരായ ലിബിനും ...

ഇ ബുൾജെറ്റ് വിവാദം: ആർടിഒ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയവരും കുടുങ്ങും, കേസെടുക്കാനൊരുങ്ങി പോലീസ്

കണ്ണൂർ: ഇ ബുൾജെറ്റ് വിവാദത്തിൽ നടപടി കടുപ്പിക്കാനൊരുങ്ങി പോലീസ്. ഇ ബുൾജെറ്റ് സഹോദരങ്ങൾ എന്നറിയപ്പെടുന്ന ലിബിൻ, എബിൻ എന്നിവർ ആർടിഓഫീസിൽ ബഹളം വച്ച അതേദിവസം ഓഫീസിലെ ലാൻഡ് ...

നിയമലംഘനത്തിന് പിഴ അടക്കാം, ജാമ്യം വേണം: ഇ ബുൾജെറ്റ് സഹോദരന്മാർ കോടതിയിൽ

കണ്ണൂർ: അനധികൃതമായി വാഹനത്തിൽ രൂമാറ്റം വരുത്തിയതിന് പിഴ നൽകാമെന്നും ജാമ്യം അനുവദിക്കണമെന്നും അറസ്റ്റിലായ വ്‌ളോഗർ സഹോദരങ്ങൾ കോടതിയിൽ. ഇ ബുൾജെറ്റ് വ്‌ളോഗർമാരുടെ ജാമ്യാപേക്ഷ കണ്ണൂർ മുൻസിഫ് കോടതി ...

ഇ ബുൾ ജെറ്റ് വിവാദം: പ്രകോപനപരമായ പോസ്റ്റിടുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ

കണ്ണൂർ: യൂട്യൂബ് വ്‌ളോഗർമാരായ ഇബുൾജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ വിശദീകരണവുമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐപിഎസ്. വ്‌ളോഗർമാർക്കെതിരെ കേസെടുത്തിരിക്കുന്നത് കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ്. ഇവരെ കൂടാതെ ...

‘ഞാൻ ചാണകമല്ലേ.. നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്ക്’: ഇ-ബുൾജെറ്റ് സഹോദരങ്ങൾക്കായി വിളിച്ചയാൾക്ക് സുരേഷ് ഗോപിയുടെ മാസ് മറുപടി

കൊച്ചി: ഇ ബുൾജെറ്റ് സഹോദരന്മാരെ മോട്ടോർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാവുകയാണ്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം ...