ഒരെണ്ണത്തിന് വില 2,500; തൃശൂരിൽ പിടികൂടിയത് നിരോധിത ഇ-സിഗരറ്റുകളുടെ വൻ ശേഖരം; സിഗരറ്റ് ഉപയോഗിച്ച വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ സൂചന നിർണായകമായി
തൃശൂർ: ജില്ലയിൽ പുതുതലമുറ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ വിറ്റഴിക്കാൻ എത്തിച്ച നിരോധിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരമാണ് പോലീസ് പിടികൂടിയത്. രക്ഷിതാക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ...


