ഹൃദയ സ്തംഭന സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കും; ഇ സിഗരറ്റുകള്‍ അപകടകാരികളാണെന്ന് പഠനം
സാധാരണ പുകവലിയേക്കാൾ സുരക്ഷിതമാണെന്നു കരുതി പലരും ആശ്രയിക്കുന്ന ഒന്നാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-സിഗരറ്റുകൾ. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് യുഎസിലെ ഒരു സമകാലിക പഠനം വ്യക്തമാക്കുന്നത്. ജീവിതത്തിലെ ...