ചാക്കിൽ കൃഷി ചെയ്ത ജൈവ കാരറ്റിൽ നിന്നും അണുബാധ; ഒരാൾ മരിച്ചു; മുന്നറിയിപ്പുമായി അധികൃതർ
വാഷിംഗ്ടൺ: ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ജൈവ പച്ചക്കറികളിൽ കണ്ടെത്തിയതിനെ തുടർന്ന് യുഎസിൽ ജാഗ്രത നിർദ്ദേശം. ഓർഗാനിക് രീതിൽ ചാക്കിൽ കൃഷി ചെയ്ത് കാരറ്റിലാണ് അണുബാധ കണ്ടെത്തിയത്. 18 ...