തഴച്ചുവളരാൻ ഉൾനാടൻ ജലഗതാഗത മേഖല; അയോദ്ധ്യയിലേക്കും കാശിയിലേക്കും ഇ-ക്രൂയിസുകൾ; ഫ്ലാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി
ലക്നൗ: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ക്രൂയിസ് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. അയോദ്ധ്യയിലും കാശിയിലുമാകും ഇവ പ്രവർത്തിക്കുക. ഏകദേശം 16 ...