തഴച്ചുവളരാൻ ഉൾനാടൻ ജല​ഗതാ​ഗത മേഖല; അയോദ്ധ്യയിലേക്കും കാശിയിലേക്കും ഇ-ക്രൂയിസുകൾ; ഫ്ലാ​ഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തഴച്ചുവളരാൻ ഉൾനാടൻ ജല​ഗതാ​ഗത മേഖല; അയോദ്ധ്യയിലേക്കും കാശിയിലേക്കും ഇ-ക്രൂയിസുകൾ; ഫ്ലാ​ഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 07:46 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ‌വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ക്രൂയിസ് വാഹനങ്ങൾ ഫ്ലാ​ഗ് ഓഫ് ചെയ്ത് കേന്ദ്ര തുറമുഖ, ഷിപ്പിം​ഗ് മന്ത്രി സർബാനന്ദ സോനോവാൾ. അയോദ്ധ്യയിലും കാശിയിലുമാകും ഇവ പ്രവർത്തിക്കുക. ഏകദേശം 16 കോടി രൂപ ചെലവിലാണ് ക്രൂയിസ് നിർമ്മിച്ചിരിക്കുന്നത്.

സാമ്പത്തിക വളർച്ചയുടെയും മനുഷ്യ വികസനത്തിന്റെയും ഇടനിലക്കാരാണ് ജലപാതകൾ. വികസനത്തിൽ അവ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സമൃദ്ധിയിലേക്ക് വഴിതെളിക്കുന്ന പാതയാണ് ഇവയെന്നും രാജ്യത്തിന്റെ അമൂല്യ സമ്പത്താണ് ജലപാതകളെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. ഉൾനാടാൻ ജലപാതകളിൽ ബഹുഭൂരിപക്ഷവും ഉത്തർപ്രേദശിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

75 മുതൽ 100 വരെ ആളുകൾക്ക് സു​ഗമമമായി ഇരിക്കാൻ ശേഷിയുള്ള വാഹനങ്ങളാണ് ഇവയെന്നും അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും സിം​ഗ് പറ‍‍ഞ്ഞു.  ഉൾനാടൻ ജലപാതകളുടെ വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മലിനീകരണത്തിന് നിന്ന് ആശ്വാസമേകാൻ ഉൾനാടൻ ജലപാതയ്‌ക്ക് സാധിക്കും. റോഡുകളിലെ വർദ്ധിച്ച് വരുന്ന ​ഗതാ​ഗതം ലഘൂകരിക്കാനും വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഇവയ്‌ക്ക് കഴിയുമെന്നും സമ്പദ് വ്യവസ്ഥയ്‌ക്ക് മുതൽക്കൂട്ടാകുമിതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Tags: ayodhyaKashisarbananda sonowalE-cruisesinland waterways
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies