ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം നടത്തുമെന്ന് ഭീഷണി; കപ്പൽ ഉടമകൾക്ക് ഇമെയിൽ സന്ദേശമയച്ച് യെമനിലെ ഹൂതി വിമതർ
ടെൽഅവീവ്: ചെങ്കടലിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി യെമനിലെ ഹൂതി വിമതർ. ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് ഹൂതി വിമതർ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ...