ഊട്ടിയിലും കൊടൈക്കനാലിലും പോകാൻ പ്ലാനുണ്ടോ? എങ്കിൽ ഇ-പാസിന്റെ കാര്യം മറക്കല്ലേ; പാസ് എങ്ങനെ നേടാം..
ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ഇ-പാസ് ഏർപ്പെടുത്തണമെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ .’ഇ-പാസ്’ ലഭിക്കുന്നതിനുള്ള വെബ്‌സൈറ്റ് വിലാസം തമിഴ്‌നാട് സർക്കാർ പ്രസിദ്ധീകരിച്ചു. മെയ് ...



