ഊട്ടി, കൊടൈക്കനാൽ സന്ദർശിക്കാൻ നാളെമുതൽ ഈ പാസ് നിർബന്ധം; ഇന്ന് മുതൽ അപേക്ഷിക്കാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഊട്ടി, കൊടൈക്കനാൽ സന്ദർശിക്കാൻ നാളെമുതൽ ഈ പാസ് നിർബന്ധം; ഇന്ന് മുതൽ അപേക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 01:44 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ നീലഗിരി ജില്ലയിലെ ഊട്ടി, ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് തമിഴ് നാട് സർക്കാർ ഈ പാസ് ഏർപ്പെടുത്തി .’ഇ-പാസ്’ ലഭിക്കുന്നതിനുള്ള വെബ്‌സൈറ്റ് വിലാസം തമിഴ്‌നാട് സർക്കാർ പ്രസിദ്ധീകരിച്ചു. സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച (മെയ് 7) മുതൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്തണമെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയും കൊടൈക്കനാലും തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വേനൽക്കാലത്ത് സഞ്ചാരികളുടെ എണ്ണം കൂടുതലാണെന്ന വസ്തുത കണക്കിലെടുത്ത് അവർക്ക് ഈ പാസ് ഏർപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ ഡി ഭരത ചക്രവർത്തി, എൻ സതീഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇ-പാസ് എന്ന ആശയം അവതരിപ്പിച്ചത്.
11,500 കാറുകളും 6,500 ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ പ്രതിദിനം 20,000-ലധികം വാഹനങ്ങൾ ഇവിടങ്ങളിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് , ഇ-പാസ് വിതരണത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം സ്ഥാപിക്കാൻ കോടതി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്.

തുടർന്ന് ഇവിടേക്ക് വരുന്ന വിനോദസഞ്ചാരികൾ ഇ-പാസിന് അപേക്ഷിക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഈ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും ഒരു നിയന്ത്രണവുമില്ല. എന്നാലും അവർ ഇ-പാസ് അനുസരിച്ച് രജിസ്റ്റർ ചെയ്ത് യാത്ര ചെയ്യണം.

സന്ദർശകർക്ക് 2024 മെയ് 6 (തിങ്കൾ) രാവിലെ 6.00 മുതൽ ‘ epass.tnega.org ‘ എന്ന വെബ്‌സൈറ്റിൽ ആവശ്യമായ വിവരങ്ങൾ നൽകി ഇ-പാസ് നേടാം . വിദേശ യാത്രക്കാർക്ക് അവരുടെ ഇമെയിൽ വിലാസം ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ആഭ്യന്തര യാത്രക്കാർക്ക് അവരുടെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിക്കാം. അപേക്ഷിച്ചാൽ ഇ-പാസ് ഓട്ടോമാറ്റിക്കായി ലഭിക്കും.

ഈ സംവിധാനം നിലവിൽ ജൂൺ 30 വരെ വേണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. പ്രദേശവാസികളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Photo : https://www.tamilnadutourism.tn.gov.in/

Tags: oottye-passkodaikanal
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies