ഗിഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ e-Shram പോർട്ടൽ; പ്രഖ്യാപനവുമായി തൊഴിൽമന്ത്രാലയം
ന്യൂഡൽഹി: ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികളുടെ ക്ഷേമത്തിനായി നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രം. വിവിധ സാമൂഹ്യ-സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ e-Shram പോർട്ടൽ ഗിഗ്-പ്ലാറ്റ്ഫോം വർക്കർമാർക്ക് കൂടി തുറന്നുകൊടുക്കുമെന്ന് മന്ത്രി മൻസൂഖ് മാണ്ഡവ്യ ...

