ഇന്ത്യയുടെ പിന്തുണയ്‌ക്ക് നന്ദി; പ്രതിരോധ മേഖലയ്‌ക്ക് ഊർജ്ജം പകർന്നത് ഭാരതം; ബഹിരാകാശ മേഖലയിൽ ഇസ്രോയുമായി കൈകോർക്കുമെന്ന് ഫിലിപ്പീൻസ് നയതന്ത്രജ്ഞ
ന്യൂഡൽഹി: ഇന്ത്യ- ഫിലിപ്പീൻസ് ബന്ധം ദൃഢമാണെന്നും അനുദിനം വളർച്ച പ്രാപിക്കുകയാണെന്നും ഫിലിപ്പീൻസ് നയതന്ത്രജ്ഞ മാ. തെരേസ. പി ലസ്റോ. സാമൂഹിക-സാംസ്കാരിക ബന്ധങ്ങളുടെ അടിത്തറയിലാണ് ഇരുരാജ്യങ്ങളും നിലകൊള്ളുന്നതെന്നും അവർ ...