ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി; പ്രതിരോധ മേഖലയ്ക്ക് ഊർജ്ജം പകർ‌ന്നത് ഭാരതം; ബഹിരാകാശ മേഖലയിൽ ഇസ്രോയുമായി കൈകോർക്കുമെന്ന് ഫിലിപ്പീൻസ് നയതന്ത്രജ്ഞ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ പിന്തുണയ്‌ക്ക് നന്ദി; പ്രതിരോധ മേഖലയ്‌ക്ക് ഊർജ്ജം പകർ‌ന്നത് ഭാരതം; ബഹിരാകാശ മേഖലയിൽ ഇസ്രോയുമായി കൈകോർക്കുമെന്ന് ഫിലിപ്പീൻസ് നയതന്ത്രജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 09:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ‌ഹി: ഇന്ത്യ- ഫിലിപ്പീൻസ് ബന്ധം ദൃഢമാണെന്നും അനുദിനം വളർച്ച പ്രാപിക്കുകയാണെന്നും ഫിലിപ്പീൻസ് നയതന്ത്രജ്ഞ മാ. തെരേസ. പി ലസ്റോ. സാമൂഹിക-സാംസ്കാരിക ബന്ധങ്ങളുടെ അടിത്തറയിലാണ് ഇരുരാജ്യങ്ങളും നിലകൊള്ളുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഫിലിപ്പീൻസിന്റെ പ്രതിരോധ മേഖലയ്‌ക്ക് ഊർജ്ജം പകരാൻ ഭാരതത്തിന് സാധിക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈൽ കൈമാറ്റം ചെയ്തത് ഇതിന് ഉദാഹരണമാണെന്നും അവർ കൂട്ടിച്ചേർത്തു. ബഹിരാകാശ മേഖലയിൽ കുതിപ്പ് സൃഷ്ടിക്കാനായി ഇസ്രോയുമായി കരാറിലേർപ്പെടാനും പദ്ധതിയിടുന്നുവെന്ന് തെരേസ സൂചിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ പിന്തുണയ്‌ക്കും ഫിലിപ്പീൻസ് നയതന്ത്രജ്ഞ നന്ദി അറിയി ച്ചു. ചൈനീസ് ആക്രമണങ്ങളിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സ്വീകരിക്കുന്ന നിലപാടുകളും അഭിപ്രായങ്ങളും സ്വാ​ഗതാർഹമാണ്. 2016-ൽ ആർബിട്രൽ അവാർ‌ഡ് നൽകിയതിനും അവർ നന്ദി അറിയിച്ചു.

ഇന്ത്യക്കാർക്കായി ഇ-വിസ സംവിധാനങ്ങൾ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതായി . ടൂറിസം മേഖലയിലേക്ക് ഇന്ത്യക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. 14-ാമത് ഫിലിപ്പീൻസ്-ഇന്ത്യ കൺസൾട്ടേഷൻ ചർച്ചകൾക്കും അഞ്ചാമത്തെ ഫിലിപ്പീൻസ്-ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിനും ഡൽഹിയിലെത്തിയ വേളയിലാണ് തെരേസ ഇക്കാര്യം വ്യക്തമാക്കിയത്.

ഒക്ടോബർ എട്ട് മുതൽ ഫിലിപ്പീൻസിൽ‌ അസിയൻ ഉച്ചകോടി നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ ഉണ്ടാകുമെന്ന് ഉറപ്പാണ്. സാമ്പത്തിക രാഷ്‌ട്രീയ മേഖലയിലെ സഹകരണം ഉറപ്പാക്കുന്നതിൽ ഉച്ചകോടി നിർണായക പങ്ക് വഹിക്കുമെന്നും നയതന്ത്രജ്ഞ കൂട്ടിച്ചേർത്തു.

Tags: PHILIPPINESe-Visa service for Indiansspace MoU with ISROMa. Theresa P. Lazaro
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies