രേഖകളില്ലാത്ത ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ല; നിയമാനുസൃതമായ മടങ്ങിവരവ് സ്വാഗതം ചെയ്ത് ഇന്ത്യ; തിരികെയെത്തുന്നത് 18,000 പേർ
ന്യൂഡൽഹി: അനധികൃതമായി അമേരിക്കയിൽ കുടിയേറിയവരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ച് ഇന്ത്യ. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്ന പ്രക്രിയകൾ സർക്കാർ ഇപ്പോഴും തുടരുകയാണെന്നും വിദേശകാര്യ മന്ത്രി എസ് ...






