ഓണത്തിന് ഒരു വെറൈറ്റി പിടിച്ചാലോ ; ശർക്കരയിൽ കുതിർന്ന ഈന്തപ്പഴ പായസം റെഡിയാക്കാം
ഓണത്തിന് വെറൈറ്റി ഭക്ഷണങ്ങൾ തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഓണത്തിന്റെ പ്രധാനിയായ പായസത്തിൽ തന്നെ നമുക്കൊരു പരീക്ഷണം നടത്താം. ഈന്തപ്പഴം ഉപയോഗിച്ച് എളുപ്പത്തിൽ ഒരു പായസം തയ്യാറാക്കാം. ...

