ഓണത്തിന് ഒരു വെറൈറ്റി പിടിച്ചാലോ ; ശർക്കരയിൽ കുതിർന്ന ഈന്തപ്പഴ പായസം റെഡിയാക്കാം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഓണത്തിന് ഒരു വെറൈറ്റി പിടിച്ചാലോ ; ശർക്കരയിൽ കുതിർന്ന ഈന്തപ്പഴ പായസം റെഡിയാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 08:44 pm IST
FacebookTwitterWhatsAppTelegram

ഓണത്തിന് വെറൈറ്റി ഭക്ഷണങ്ങൾ തയ്യാറാക്കണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഓണത്തിന്റെ പ്രധാനിയായ പായസത്തിൽ തന്നെ നമുക്കൊരു പരീക്ഷണം നടത്താം. ഈന്തപ്പഴം ഉപയോ​ഗിച്ച് എളുപ്പത്തിൽ ഒരു പായസം തയ്യാറാക്കാം. അട,കടല,സേമിയ,പയറ് തുടങ്ങിയ പതിവ് ക്ലീഷേകളെ പൊളിച്ച് പുതിയൊരു രുചി നാവിനെ പരിചയപ്പെടുത്താം. ഈന്തപ്പഴ പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

പായസത്തിന് ആവശ്യമായ ചേരുവകൾ

ചെറുപയർ -ഒന്നര കപ്പ്
ഈന്തപ്പഴം- 15 എണ്ണം
വെള്ളം- 3 കപ്പ്
ശർക്കര- 350 ​ഗ്രാം
നെയ്യ്- ഒരു ടീസ്പൂൺ
ഒന്നാം പാൽ- മൂന്നര കപ്പ്
രണ്ടാം പാൽ – രണ്ടര കപ്പ്
ഏലയ്‌ക്കാപ്പൊടി- അര സ്പൂൺ
ഉപ്പ്- ഒരു നുള്ള്
കശുവണ്ടി, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുപയർ നന്നായി കഴുകിയെടുത്ത ശേഷം കുക്കറിലേക്കിട്ട് ഒന്നര കപ്പ് വെള്ളമൊഴിച്ച് വേവിച്ചെടുക്കാം. ഏഴാമത്തെ വിസിലാണ് കണക്ക്. വേവുന്നിടത്തോളം പായസത്തിന്റെ രുചിയും കൂടും. പിന്നീട് ശർക്കര ഒരു കപ്പ് വെള്ളത്തിലിട്ട് അലിയിച്ചെടുക്കണം. അതേസമയം തന്നെ, ഈന്തപ്പഴം മറ്റൊരു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് കുതിർത്തെടുക്കാവുന്നതാണ്. 10 മിനിറ്റോ കൂടുതൽ നേരമോ വെള്ളത്തിലിട്ട് കുതിർക്കണം.

കുതിർന്ന ഈന്തപ്പഴം മിക്സിയിൽ നല്ലത് പോലെ അരച്ചെടുക്കണം. വേവിച്ചുവച്ചിരിക്കുന്ന ചെറുപയർ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് ഉരുക്കിവച്ചിരിക്കുന്ന ശർക്കര പാനീയം അരിച്ച് ഒഴിക്കണം. ഒരു സ്പൂൺ നെയ്യ് കൂടി ചേർത്തശേഷം ശർക്കര പാനീയത്തിൽ ചെറുപയർ കുറുക്കിയെടുക്കണം.

ശർക്കര പാനീയത്തിൽ കുറുകിയ ചെറുപയറിലേക്ക് രണ്ടാം പാൽ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഒപ്പ് ഇടുന്നത് നന്നായിരിക്കും. ഇത് കട്ടിയായി വരുമ്പോൾ ഈന്തപ്പഴം അരച്ചുവച്ചിരിക്കുന്നത് ചേർത്ത് ഇളക്കാം. ശേഷം ഏലയ്‌ക്കാപ്പൊടി ചേർക്കണം. തുടർന്ന് ഇതിലേക്ക് ഒന്നാം പാൽ ചേർത്ത് രണ്ട് മിനിറ്റ് തിളിപ്പിക്കുക. മറ്റൊരു പാനിൽ നെയ്യൊഴിച്ച് കശുവണ്ടി, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് എടുക്കാം. ഇത് പായസത്തിലേക്കിട്ട് ഇളക്കി കൊടുത്താൽ ഈന്തപ്പഴ പായസം തയ്യാർ.

Tags: onamEANTHAPPAZHA PAYASAM
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies