EANTHAPPAZHA PAYASAM - Janam TV

EANTHAPPAZHA PAYASAM

ഓണത്തിന് ഒരു വെറൈറ്റി പിടിച്ചാലോ ; ശർക്കരയിൽ കുതിർന്ന ഈന്തപ്പഴ പായസം റെഡിയാക്കാം

ഓണത്തിന് വെറൈറ്റി ഭക്ഷണങ്ങൾ തയ്യാറാക്കണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഓണത്തിന്റെ പ്രധാനിയായ പായസത്തിൽ തന്നെ നമുക്കൊരു പരീക്ഷണം നടത്താം. ഈന്തപ്പഴം ഉപയോ​ഗിച്ച് എളുപ്പത്തിൽ ഒരു പായസം തയ്യാറാക്കാം. ...