ലക്ഷദീപ പ്രഭയിൽ രാമജന്മഭൂമി! തെളിയിച്ചത് 2 ലക്ഷത്തിലധികം മൺചെരാതുകൾ; രാമനവമിയിൽ ദീപാലംകൃതമായി അയോദ്ധ്യ
അയോദ്ധ്യ: രാമനവമിയുടെ പുണ്യ ദിനത്തിൽ അയോധ്യയുടെ തീരങ്ങളിൽ ലക്ഷക്കണക്കിന് ദീപങ്ങൾ തെളിഞ്ഞു. ചൗധരി ചരൺ സിംഗ് ഘട്ടിലെ സരയു നദിയുടെ തീരത്താണ് വൈകീട്ട് 2.5 ലക്ഷത്തിലധികം മൺചെരാതുകൾ ...