Earthquake Today - Janam TV

Earthquake Today

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 5.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിന് മുമ്പും ശേഷവും നിരവധി ചെറിയ തുടർചലനങ്ങളും രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ...