ഭൂമിയുടെ ഉൾക്കാമ്പ് കടുകട്ടിയല്ല; പിന്നെയോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
കാലാകാലങ്ങളായി ഭൂമിയെ കുറിച്ച് ധരിച്ച് വെച്ചിരുന്ന കാര്യങ്ങൾക്ക് മാറ്റം സംഭവിക്കുന്നു. കട്ടിയായ ഖരാവസ്ഥയിലാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഭൂമിയുടെ ഇന്നർ കോർ വെണ്ണ പോലെ മൃദുലമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ...

