ഉയ്ഗൂർ മുസ്ലീങ്ങൾ ചൈനീസ് അടിച്ചമർത്തലിനെതിരെ; ബാരൻ കലാപ വാർഷികത്തിൽ ഇസ്താംബൂളിൽ കൂറ്റൻ റാലി
ഇസ്താംബുൾ : കിഴക്കൻ തുർക്കിസ്ഥാനിലെ ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന ചൈനീസ് അടിച്ചമർത്തലിലും മതപീഡനത്തിലും പ്രതിഷേധിച്ച് ഇസ്താംബൂളിലെ സരിയറിലെ ചൈനീസ് കോൺസുലേറ്റിന് മുന്നിൽ ഉയ്ഗൂർ പ്രവർത്തകർ റാലി നടത്തി. ...

