EchoStar-7 - Janam TV

EchoStar-7

ഭ്രമണപഥം മാറാതെ ഇക്കോസ്റ്റാര്‍ 7; ചരിത്രത്തിലാദ്യമായി സാറ്റലൈറ്റ് കമ്പനിക്ക് പിഴയിട്ട് അമേരിക്കന്‍ സര്‍ക്കാര്‍

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് ഭ്രമണപഥം മാറാതെ നിന്നതിന് ചരിത്രത്തിലാദ്യമായി സാറ്റലൈറ്റ് ടെലിവിഷന്‍ കമ്പനിക്ക് പിഴയിട്ട് അമേരിക്കന്‍ സര്‍ക്കാര്‍. ഡിഷ് നെറ്റ്‌വര്‍ക്കെന്ന അമേരിക്കന്‍ കമ്പനിക്കാണ് സര്‍ക്കാര്‍ ഒരുലക്ഷത്തി അമ്പതിനായിരം ഡോളര്‍ ...