മഹാകുംഭമേള യുപി ഖജനാവിന് സമ്മാനിക്കുക രണ്ട് ലക്ഷം കോടി; അടിസ്ഥാന സൗകര്യങ്ങൾക്ക് യോഗി സർക്കാർ മാറ്റിവെച്ചത് 7,000 കോടി; സമ്പദ്‍വ്യവസ്ഥയ്‌ക്ക് കുതിപ്പ്
പ്രയാഗ്രാജ്: മഹാകുംഭമേളയിലൂടെ യുപി ഖജനാവിലേക്ക് രണ്ട് ലക്ഷം കോടി രൂപയോളം എത്തുമെന്ന് കണക്ക്. 40 കോടിയിലധികം പേരിൽ ഓരോരുത്തരം 5,000 രൂപ ചെലവഴിച്ചാലാണ് രണ്ട് ലക്ഷം കോടി ...