ഓറഞ്ച് -ചാരനിറം; 22 കോച്ചുകൾ; കുറഞ്ഞ നിരക്കിൽ അത്യാധുനിക സൗകര്യങ്ങൾ; അമൃത് ഭാരത് എക്‌സ്പ്രസ് വ്യത്യസ്തമാകുന്നതെങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓറഞ്ച് -ചാരനിറം; 22 കോച്ചുകൾ; കുറഞ്ഞ നിരക്കിൽ അത്യാധുനിക സൗകര്യങ്ങൾ; അമൃത് ഭാരത് എക്‌സ്പ്രസ് വ്യത്യസ്തമാകുന്നതെങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 11:41 am IST
FacebookTwitterWhatsAppTelegram

അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കുമ്പോൾ റെയിൽവെയുടെ ചരിത്രത്തിൽ എഴുതപ്പെടുന്നത് പുത്തൻ അദ്ധ്യായം. ദർഭംഗ-അയോദ്ധ്യ-ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്സ്പ്രസ്, മാൾഡ ടൗൺ-സർ എം വിശ്വേശ്വരയ്യ ടെർമിനസ് (ബെംഗളൂരു) അമൃത് ഭാരത് എക്സ്പ്രസ് എന്നിവയുടെ ഉദ്ഘാടമാണ് പ്രധാനമന്ത്രി നിർവഹിക്കുക.

എയർകണ്ടീഷൻ ചെയ്യാത്ത കോച്ചുകളുള്ള എൽഎച്ച്ബി പുഷ്-പുൾ ട്രെയിനാണ് അമൃത് ഭാരത് ട്രെയിൻ. മികച്ച വേഗത കൈവരിക്കാനായി ഡബിൾ എഞ്ചിനുകൾ ക്രമീകരിച്ചിട്ടുണ്ട്. ആകർഷകമായി രൂപകൽപ്പന ചെയ്ത സീറ്റുകൾ, മികച്ച ലഗേജ് റാക്കുകൾ, മൊബൈൽ ഹോൾഡറുകളുള്ള മൊബൈൽ ചാർജിംഗ് പോയിന്റുകൾ, എൽഇഡി ലൈറ്റുകൾ, സിസിടിവി, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങൾ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

അമൃത് ഭാരത് എക്‌സ്പ്രസിന്റെ ചില പ്രധാന സവിശേഷതകൾ ഇതാ:

പുഷ്-പുൾ സാങ്കേതികവിദ്യ: പുഷ്-പുൾ സാങ്കേതികവിദ്യയാണ് അമൃത് ഭാരത് എക്‌സ്പ്രസിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇരുഭാഗത്തും സജ്ജീകരിച്ച 6000 എച്ച്പി ശേഷിയുള്ള എഞ്ചിൻ, വേഗത കൂട്ടാനും കുറയ്‌ക്കാനും സഹായിക്കുന്നു. അതുവഴി മൊത്തത്തിലുള്ള യാത്രാ സമയം കുറയ്‌ക്കുന്നു.

 

കോച്ചിന്റെ ഘടന– 22 കോച്ചുകളാണ് ട്രെയിനിലുള്ളത്.
അതിൽ റിസർവ് ചെയ്യാത്ത യാത്രക്കാർക്കായി എട്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും, 12 രണ്ടാം ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകളും, രണ്ട് ഗാർഡ് കമ്പാർട്ട്മെന്റുകളും ഉൾപ്പെടുന്നു.

ട്രാവലർ ഫ്രണ്ട്‌ലി: ഓറഞ്ചും ചാരനിറവുമുള്ള കണ്ണഞ്ചിപ്പിക്കുന്ന രൂപകൽപ്പനയാണ് ട്രെയിനിന്റെ സവിശേഷത. ട്രെയിനിന്റെ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. യാത്രക്കാർക്ക് മെച്ചപ്പെട്ട കുഷ്യൻ ലഗേജ് റാക്കുകൾ, ദീർഘയാത്രയ്‌ക്ക് അനുയോജ്യമായ സീറ്റുകൾ, ബർത്തുകൾ, ഹോൾഡറുകളുള്ള മൊബൈൽ ചാർജറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ബയോടോയ്‌ലറ്റും അഗ്‌നിശമന സംവിധാനങ്ങളും: മോഡുലാർ ബയോടോയ്ലറ്റുകൾ, എയറോസോൾ അടിസ്ഥാനമാക്കിയുള്ള അഗ്‌നിശമന സംവിധാനങ്ങൾ എന്നിവയും ട്രെയിനിലുണ്ട്.

 

 

 

Tags: Amrith Bharath ExpressEcnomic
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies