പരിസ്ഥിതി സൗഹൃദ ഈദ്, കളിമൺ ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്
ഭോപ്പാൽ: പരിസ്ഥിതിദിനം ആചരിക്കുന്ന സാഹചര്യത്തിൽ മൃഗങ്ങൾക്ക് പകരം കളിമണ്ണിൽ നിർമിച്ച ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്. ഹൈന്ദവസമൂഹത്തിന്റെ ദീപാവലി, ഗണേശ ചതുർത്ഥി, ...