രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തമാക്കിയ ഏകദിന ലോകകപ്പ്; 11,637 കോടിയുടെ വരുമാനം; സൃഷ്ടിക്കപ്പെട്ടത് 48,000 തൊഴിലുകൾ; ഐസിസിയുടെ കണക്കുകൾ
കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് നടത്തിപ്പിലൂടെ ഇന്ത്യക്ക് ലഭിച്ചത് വൻ സാമ്പത്തിക നേട്ടം.ഓക്ടോബർ-നബംബർ മാസങ്ങളിൽ നടന്ന ക്രിക്കറ്റ് മാമാങ്കത്തിന് ആദ്യമായാണ് ഇന്ത്യ പൂർണമായും വേദിയായത്. 11,637 കോടി ...