കാറപകടത്തിൽ ഗുരുതര പരിക്ക്; 22 കാരൻ ഫുട്ബോൾ താരം മാർക്കോ അംഗുലോ അന്തരിച്ചു
ക്വിറ്റോ: 22 കാരനായ ഇക്വഡോർ ഫുട്ബോൾ താരം മാർക്കോ അംഗുലോ അന്തരിച്ചു. ആഴ്ചകൾക്ക് മുൻപുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇക്വഡോർ ഫുട്ബോൾ ഫെഡറേഷനാണ് മാർക്കോയുടെ ...

