ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല, ദൃശ്യങ്ങൾ പരിശോധിച്ച് കോടതി
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെ 13 സിപിഎം പ്രവർത്തകർക്ക് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. ...

