ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല, ദൃശ്യങ്ങൾ പരിശോധിച്ച് കോടതി
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല, ദൃശ്യങ്ങൾ പരിശോധിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 05:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെ 13 സിപിഎം പ്രവർത്തകർക്ക് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. ചോദ്യംചെയ്യലും പ്രാഥമിക തെളിവെടുപ്പും പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവം അതീവ ഗൗരവമുള്ള കുറ്റമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ച ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്.

മെയ് 27-ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. റെയ്ഡിന്റെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുകയും അന്വേഷണ സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്.

സംഭവത്തെ തുടർന്ന് പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഇഡി ഉദ്യോഗസ്ഥർക്കുനേരെ കൊലവിളിയുമായി പാഞ്ഞടുത്തതായും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പ്രതികളിൽ ചിലരുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പരിശോധനാഫലം ലഭിച്ചശേഷമേ ഗൂഢാലോചനയിൽ മറ്റ് പ്രമുഖരുടെ പങ്ക് സംബന്ധിച്ച് വ്യക്തത വരികയുള്ളുവെന്നും കോടതിയിൽ വാദിച്ചു.

മുൻവൈരാഗ്യമൊന്നുമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക കർത്തവ്യം നിർവഹിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും അന്വേഷണം ഇപ്പോഴും നിർണായക ഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളെ ജാമ്യത്തിൽ വിടരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഈ വാദങ്ങൾ അംഗീകരിച്ച കോടതി 13 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Tags: ED officers Attack
ShareTweetSendShare

More News from this section

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; റെഡ് അലർട്ട് രണ്ട് ജില്ലകളിൽ; മലയോര മേഖലകളിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം;നദികളിലും ജലാശയങ്ങളിലും ഇറങ്ങരുത്, രാത്രിയാത്ര ഒഴിവാക്കണം

മേപ്പാടി മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തം; അശാസ്ത്രീയ മണ്ണ് നിക്ഷേപമെന്ന് മന്ത്രി ടി. സിദ്ദീഖ്

പാലക്കാട്ട് പോക്‌സോ കേസുകൾ വർധിക്കുന്നു; അന്വേഷണത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

അതിശക്തമായ മഴ; വയനാട്ടിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം; ദുരൂഹതയിൽ അന്വേഷണം

Latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല, ദൃശ്യങ്ങൾ പരിശോധിച്ച് കോടതി

കന്നുകാലികളെ മേയ്‌ക്കാൻ കൊണ്ടു പോകുന്നതിനിടെ യുവാവിനെ ആക്രമിച്ച് സിംഹം; 30 മിനിറ്റ് നീണ്ട ജീവന്മരണ പോരാട്ടം, ജീവൻ രക്ഷിക്കാൻ അനങ്ങാതെ കിടന്ന് യുവാവ്; വീഡിയോ വൈറൽ

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

കരൂർ കേസ്: ‘എഫ്‌ഐആറിൽ മുഖ്യമന്ത്രി വിജയ് പ്രതിയല്ല’; രാഷ്‌ട്രീയ പോരാട്ടത്തിന് സുപ്രീം കോടതിയെ ഉപയോഗിക്കരുതെന്ന് ഡിഎംകെയ്‌ക്ക് വിമർശനം

“ഒരു ജില്ലയ്‌ക്ക് മാത്രമായി രാഷ്‌ട്രപതി ഭരണം നടപ്പാക്കാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല ചേച്ചീ; ഇത്തരത്തിലുള്ള വിവരക്കേട് പറയുന്നത് ഒഴിവാക്കാൻ സംഘടനയിൽ പൊതുവിജ്ഞാന ക്ലാസ് വെക്കുന്നത് നന്നായിരിക്കും”

വയനാട് തുരങ്കപാത നിര്‍മാണ സ്ഥലത്ത് വന്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, ഏഴുപേരെ കാണാതായി

ചരിത്ര നേട്ടവുമായി മാനവ്-മനുഷ്; ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം

ആരാധന അല്ലാഹുവിനോട് മാത്രം മതി!! രാത്രി കളി കണ്ടിരുന്ന് നിസ്കാരം മുടക്കരുത്; ഫുട്ബോൾ ലഹരിയിൽ സമസ്തയുടെ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies