ed summons - Janam TV
Friday, November 7 2025

ed summons

ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രമോഷൻ; മെറ്റയ്‌ക്കും ​ഗൂ​ഗിളിനും ഇഡി സമൻസ്, പ്രതിനിധികൾ രേഖകൾ സഹിതം ഉടൻ ഹാജരാകണമെന്ന് നിർദേശം

ന്യൂഡൽഹി: ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രമോഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ​ഗൂ​ഗിളിനും മെറ്റയ്ക്കും സമൻസ് അയച്ച് ഇഡി. ​​ഗൂ​ഗിളിന്റെയും മെ‌റ്റയുടെയും പ്രതിനിധികൾ വിശദമായ രേഖകളുമായി ഹാജരാകണമെന്ന് ഇഡി അറിയിച്ചു. ജൂലൈ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; വിവാദ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിനെ പ്രോത്സാഹിപ്പിച്ചു, നടൻ മഹേഷ് ബാബുവിന് സമൻസ് അയച്ച് ഇഡി

ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ​ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ...

അദ്ധ്യാപക നിയമന തട്ടിപ്പ്; തൃണമൂൽ എംഎൽഎയ്‌ക്ക് സമൻസ് അയച്ച് ഇഡി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). തൃണമൂൽ നേതാവ് ജിബൻ കൃഷ്ണ ...

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസയച്ച് ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കുരുക്ക് മുറുക്കി ഇഡി. വരുന്ന 21ന് രണ്ട് കേസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഇത് ഒമ്പതാം ...

മദ്യനയ അഴിമതി: അരവിന്ദ് കെജ്‌രിവാളിന് വീണ്ടും നോട്ടീസയച്ച് ഇഡി, ഫെബ്രുവരി 2ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാളിന് വീണ്ടും നോട്ടീസയച്ച് ഇഡി. ഫെബ്രുവരി 2ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 3നും 18നും ...

ഭൂമി കുംഭകോണ കേസ്: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും നോട്ടീസയച്ച് ഇഡി

റാഞ്ചി: ഭൂമി കുംഭകോണക്കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും നോട്ടീസയച്ച് ഇഡി. ഈ മാസം 27 നും 31 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ...

ഗെയിമിംഗ് ആപ്പിന്റെ പ്രൊമോട്ടർക്ക് 200 കോടി ചിലവിട്ട് ആഡംബര വിവാഹം : പങ്കെടുത്ത താരങ്ങൾ ഇഡി നിരീക്ഷണത്തിൽ ; രൺബീർ കപൂർ അടക്കമുള്ളവർക്ക് സമൻസ്

മുംബൈ : ബോളിവുഡ് താരം രൺബീർ കപൂർ അടക്കമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് . മഹാദേവ് ഗെയിമിംഗ് ആപ്പ് കേസിലാണ് നടപടി . രൺബീറിനെ കൂടാതെ മറ്റ് ...