Edappadi K Palaniswami - Janam TV
Saturday, November 8 2025

Edappadi K Palaniswami

പാർട്ടി ഏതായാലും തമിഴ്‌നാട് എം പിമാർ സി.പി. രാധാകൃഷ്ണനെ പിന്തുണയ്‌ക്കണം; എടപ്പാടി പളനിസ്വാമി

തിരുവണ്ണാമലൈ: പാർട്ടി ഏതായാലും തമിഴ്‌നാട് എംപിമാർ സി.പി. രാധാകൃഷ്ണനെ പിന്തുണയ്ക്കണമെന്ന് മുൻ തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. തിരുവണ്ണാമലയിലെ അണ്ണാമലയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ...

രാഷ്‌ട്രീയ മാറ്റം; തമിഴ്നാട്ടിൽ AIADMK വീണ്ടും എൻഡിഎയിൽ ചേർന്നു ; 2026-ലെ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: തമിഴ്നാട്ടിൽ എഐഎഡിഎംകെ വീണ്ടും എൻഡിഎയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം ഔ​ദ്യോ​ഗികമായി അറിയിച്ചത്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ഉൾപ്പെടെയുള്ള ...

തമിഴ് നാട്ടിൽ പുതിയ രാഷ്‌ട്രീയ സമവാക്യം വരുന്നു ; അണ്ണാ ഡി എം കെ, എൻ ഡി എ യിലേക്കെന്നു സൂചന

ന്യൂഡൽഹി: എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ...

ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയസംഭവം; പോലീസിനും സർക്കാരിനുമെതിരെ കെ അണ്ണാമലൈ; പ്രതിഷേധം ഏറ്റെടുത്ത് വിവിധ നേതാക്കൾ

തിരുനെൽവേലി : കോൺഗ്രസ് തിരുനെൽവേലി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെപികെ ജയകുമാർ ധനസിങ്ങിൻ്റെ (60) കത്തിക്കരിഞ്ഞ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസിനും സർക്കാരിനുമെതിരെ പ്രതിഷേധവുമായി ...