എടപ്പാളിൽ ഉഗ്ര ശബ്ദമുള്ള ഗുണ്ട് പൊട്ടിച്ച സംഭവം; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
മലപ്പുറം: മലപ്പുറം എടപ്പാൾ ടൗണിൽ ഉഗ്ര ശബ്ദമുള്ള ഗുണ്ട് പൊട്ടിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. ബൈക്കിൽ എത്തിയ സംഘം എടപ്പാൾ ടൗണിലെ റൗണ്ട് എബൗട്ടിന് മുകളിൽ ...


